Friday, July 31, 2009

കാവ്യ ഉടന്‍ സിനിമയിലേക്കില്ല'

ഗോസിപ്പ്‌ കോളങ്ങളില്‍ നിന്നും വാര്‍ത്തകളിലേക്ക്‌ സ്ഥാനം പിടിച്ചിരിക്കുകയാണ്‌ കാവ്യാമാധവന്റെ വിവാഹമോചനം സംബന്ധിച്ച കാര്യങ്ങള്‍. നിഷാല്‍ ചന്ദ്രയുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണെ്‌ടന്ന്‌ കാവ്യയുടെ കുടുംബവും സമ്മതിച്ചതോടെ ആരാധകരും ദുഃഖത്തിലാണ്‌. എന്തായാലും കാവ്യ ഉടന്‍ സിനിമയിലേക്കില്ലെന്ന്‌ താരത്തിന്റെ അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

No comments:

Post a Comment